പുല്ലൂപറമ്പില്‍ പരേതനായ റപ്പായി ഭാര്യ സെലീന (91) നിര്യാതയായി

926

കുഴിക്കാട്ടുശ്ശേരി. പുല്ലൂപറമ്പില്‍ പരേതനായ റപ്പായി ഭാര്യ സെലീന (91) നിര്യാതയായി.സംസ്‌ക്കാരകര്‍മ്മം വ്യാഴാഴ്ച്ച രാവിലെ 9.30 ന് പുത്തന്‍ചിറ ഈസ്റ്റ് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍.
മക്കള്‍.സിസ്റ്റര്‍ ദീപ്തി SD (എസ്.ഡി കോണ്‍വെന്റ് വെളപ്പായ),കൊച്ചുത്രേസ്യ,മൈക്കിള്‍,സിസ്റ്റര്‍ മരീന SD ( എസ്.ഡി കോണ്‍വെന്റ് കരുമാലൂര്‍),ജോസ്,ആന്റണി,സെബാസ്റ്റ്യന്‍,ജെസി.
മരുമക്കള്‍.ആന്റണി കൊടിയന്‍, മേഴ്സി, മോളി, ജെസ്റ്റി, അല്‍ഫോന്‍സ,തോമസ് മാതിരപ്പിള്ളി.

Advertisement