ഡിസ്ട്രിക്റ്റ് യോഗ ചാമ്പ്യന്‍ഷിപ്പില്‍ ലാന്‍സിന് ഒന്നാം സമ്മാനം

200
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശാന്തിനേകേതന്‍ സ്‌കൂളില്‍ 8-ാം ക്ലാസ്സില്‍ പഠിക്കുന്ന ലാന്‍സ് സുനിലിന് തൃശ്ശൂര്‍ ഡിസ്ട്രിക്റ്റ് യോഗ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചു.25 സ്‌കൂൡ നിന്നായി ഏകദേശം 400 കുട്ടികള്‍ പങ്കെടുത്തീരുന്നു.കാറ്റഗറി 3 യിലാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഒല്ലൂര്‍ ഹോളീ എയ്ഞ്ചല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. തൃശ്ശൂര്‍ എന്‍സീല്‍ യോഗ സെന്ററാണ് പരിപാടി സംഘടിപ്പിച്ചത്.

Advertisement