വടക്കുഞ്ചേരി പൊട്ടയ്ക്കല്‍ ഇട്ടിക്കുരു മകന്‍ വര്‍ഗ്ഗീസ് (87) നിര്യാതനായി. സംസ്‌കാരം

382
Advertisement

റെയില്‍വേ സ്‌റ്റേഷന്‍ റോഡ് വടക്കുഞ്ചേരി പൊട്ടയ്ക്കല്‍ ഇട്ടിക്കുരു മകന്‍ വര്‍ഗ്ഗീസ് (87) നിര്യാതനായി. സംസ്‌കാരം (30-9-19) തിങ്കളാഴ്ച 3.30 ന് ഇരിങ്ങാലക്കുട കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍. ഭാര്യ : റോസി. മക്കള്‍ : സിബി, സോണി, ഹണി, ജോബി. മരുമകള്‍ : ജോര്‍ജ് എടുത്തന്‍, ആശ കല്ലിങ്കല്‍, ഡാര്‍ളി വടക്കും പറമ്പില്‍, നിഷാന പൊറുവത്തൂര്‍.

Advertisement