വയോജനദിനാചരണവും 80 കഴിഞ്ഞ പെന്‍ഷന്‍ക്കാരെ ആദരിക്കലും ഒക്ടോബര്‍ 1 ന്

212
Advertisement

ഇരിങ്ങാലക്കുട : ലോക വയോജന ദിനമായ ഒക്ടോബര്‍ ഒന്നിന് കെ.എസ്.എസ്.പി.യു ടൗണ്‍ സൗത്ത് -വെസ്റ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട ഹിന്ദി പ്രാചാര്‍മണ്ഡലത്തില്‍ വയോജന ദിനം ആചരിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ.മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്യും. ഇതിനോടനുബന്ധിച്ച് ‘വയോജനരോഗങ്ങളും പ്രതിവിധികളും’ എന്ന വിഷത്തെ ആസ്പദമാക്കി ഇരിങ്ങാലക്കുട ആല്‍ഫ പാലിയേറ്റീവ് കെയര്‍ പ്രസിഡന്റ് വി.ജെ.തോംസണ്‍ നയിക്കുന്ന ബോധവത്ക്കരണ ക്ലാസ്സ് ഉണ്ടായിരിക്കും.

Advertisement