മാതൃകാ കര്‍ഷകരെ ആദരിച്ചു

153
Advertisement

ഇരിങ്ങാലക്കുട: ഐ.സി.ഡി.എസി ന്റെ പോഷന്‍ അഭിയാന്‍ പരിപാടിയുടെ ഭാഗമായി മികച്ച മാതൃകാ കര്‍ഷകരെ ആദരിച്ചു. ഊരകം ഈസ്റ്റ് അങ്കണവാടിയില്‍ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു.പി.ഐ. ജോയ്, ഫിലോമിന പൗലോസ്, മേഴ്‌സി റപ്പായി, സുവി രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.