Tuesday, June 16, 2026
27.4 C
Irinjālakuda

വനിതാവേദി ഭാരവാഹികളുടെ സംഗമം ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച താലൂക്കിലെ ലൈബ്രറി വനിതാവേദി ഭാരവാഹികളുടെ സംഗമം കവയത്രി ഷീബ ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട എസ്.എന്‍.വൈ.എസ് ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ താലൂക്ക് വനിതാവേദി കണ്‍വീനറും ഇരിങ്ങാലക്കുട ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രഡന്റുമായ നളിനി ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സമിതി അംഗം പി.തങ്കം ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തി. അധ്യാപക അവാര്‍ഡ് ജേതാവ് കെ.ജി.സുനിതയ്ക്ക് ലൈബ്രറി കൗണ്‍സിലിന്റെ ഉപഹാരം താലൂക്ക് സെക്രട്ടറി ഖാദര്‍ പട്ടേപ്പാടം സമര്‍പ്പിച്ചു. താലൂക്ക്തല വനിതാവയന മല്‍സര വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ കമ്മിറ്റി അംഗം വി.എന്‍ കൃഷ്ണന്‍ കുട്ടി നിര്‍വ്വഹിച്ചു. കെ.കെ.ചന്ദ്രശേഖരന്‍ സ്വാഗതവും കെ.വി.ഷീല നന്ദിയും പറഞ്ഞു.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img