ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗാന്ധിഗ്രാം പ്രദേശത്ത് എസ്എന്‍ഡിപി ശാഖാ ഓഫീസിനടുത്ത് അപകടവളവില്‍ നാട്ടിലെ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കോര്‍ണര്‍ മിറര്‍ സ്ഥാപിച്ചു. ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജോയ് പരിപാടി ഉദ്ഘാടനം ചെയ്തു.രത്കാരന്‍, ജോസ് കിഴക്കേപീടിക, അജോ ജോണ്‍, സി.റോസ് ആന്റോ, കുമാരന്‍ എന്നിവര്‍ പങ്കെ
Advertisement