Tuesday, June 16, 2026
26.2 C
Irinjālakuda

ഓര്‍മ്മത്തണലിന്റെ ഉത്ഘാടനം പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.എസ്.സുധന്‍ നിര്‍വ്വഹിച്ചു

കാകാത്തുരുത്തി : കാക്കാത്തുരുത്തി:കാക്കാത്തുരുത്തി കൂട്ടായ്മയുടെ ഒന്നാം വാര്‍ഷികം കാക്കാത്തുരുത്തി ബസ് സ്റ്റോപ്പ് പരിസരത്ത് വെച്ച് നടന്നു.വാര്‍ഷികത്തോടനുബന്ധിച്ച് വാലിപറമ്പില്‍ കുമാരന്‍ വൈദ്യര്‍ മകന്‍ രാമചന്ദ്രന്റെ ഓര്‍മ്മക്കായ് മകന്‍ ഷര്‍മിള്‍കുമാര്‍ നിര്‍മിച്ചു നല്‍കുന്ന ഓര്‍മ്മത്തണലിന്റെ ഉത്ഘാടനം പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.എസ്.സുധന്‍ നിര്‍വ്വഹിച്ചു.പഞ്ചായത്ത് വൈസ്.പ്രസിഡന്റ് സുധ വിശ്വംഭരന്‍ അദ്യക്ഷത വഹിച്ചു. ചടങ്ങില്‍ പ്രളയത്തില്‍ നാടിനോടൊപ്പം നിന്ന കെ.എസ്.ഇ .ബി സ്റ്റാഫ് ഷിജിനെയും ,സീഷോര്‍ ഫാo മാനേജര്‍ ഷിബി ആലേക്കാരനെയും ആദരിച്ചു. യോഗത്തിനു ശേഷം സലിലന്‍ വെള്ളാനിയുടെ ‘മണിശീലുകള്‍’ ഉണ്ടായിരിന്നു.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img