പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘാടക സമിതി രൂപീകരിച്ചു

357
Advertisement

അവിട്ടത്തൂര്‍ :ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഒക്ടോബര്‍ രണ്ടിന് നടക്കും .സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി .ജി ശങ്കരനാരായണന്‍ ഉത്ഘാടനം ചെയ്തു .പ്രസിഡന്റ് പി.ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു .തോമസ് കോലങ്കണ്ണി ,പ്രിന്‍സിപ്പാള്‍ ഡോ എ .വി രാജേഷ് ,ഹെഡ് മാസ്റ്റര്‍ മെജോ പോള്‍ ,എ .സി സുരേഷ് ,ജോസ് ജെ .ചിറ്റിലപ്പിള്ളി ,കെ രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു . സംഘാടക സമിതി :കെ .കെ വിനയന്‍ (ചെയര്‍മാന്‍) ,ജോസ് ജെ ചിറ്റിലപ്പിള്ളി (വൈസ് ചെയര്‍മാന്‍), പി .ഗോപിനാഥന്‍ (ജനറല്‍ കണ്‍വീനര്‍), എ .വി സുരേഷ് (കോര്‍ഡിനേറ്റര്‍ ), എ .സി സുരേഷ് (കണ്‍വീനര്‍) ,ഇ .എം നന്ദന്‍ (ജോ .കണ്‍വീനര്‍).

 

Advertisement