അക്ഷരമുറ്റത്തേക്ക്

431

കാറളം: കാറളം ഹൈസ്‌കൂളില്‍ 2000-2001 ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ 18 വര്‍ഷത്തിന് ശേഷം ഒത്തുകൂടി. ‘അക്ഷരമുറ്റത്തേക്ക് ‘എന്ന പരിപാടി മുന്‍ പ്രധാന അദ്ധ്യാപകന്‍ ഐ.ഡി.ഫ്രാന്‍സിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് പ്രസിഡന്റ് അജയന്‍, സെക്രട്ടറി രതീഷ്, ട്രഷറര്‍ വിഷ്ണു എന്നിവര്‍ നേതൃ്തവം നല്‍കി. പരിപാടിയില്‍ ആ ബാച്ചിലെ ടീച്ചര്‍മാരും കുട്ടികളും പങ്കെടുത്തു. ഓണസദ്യയും, കലാപരിപാടികള്‍ക്കും ശേഷം എല്ലാവരും ഓര്‍മ്മകള്‍ പുതുക്കി പിരിഞ്ഞു.

Advertisement