മണ്ണാത്തിക്കുളം റസി.അസോസിയേഷന്‍ ഓണാഘോഷം നടത്തി

190
Advertisement

ഇരിങ്ങാലക്കുട: മണ്ണാത്തിക്കുളം റോഡ് റസിഡന്‍സ് അസോസിയേഷന്‍ ഓണാഘോഷം കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ ഉദ്ഘാടനം ചെയ്തു.അസോസിയേഷന്‍ പ്രസിഡന്റ് ഗീത.കെ.മേനോന്‍ അധ്യക്ഷത വഹിച്ചു.ആര്‍ട്ടിസ്റ്റ് കെ.മോഹന്‍ദാസ്, മൂര്‍ക്കനാട് ദിനേശ്, സി.ചന്ദ്രന്‍ ,എ. സി. സുരേഷ്, പി.ഐ.സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. പൂക്കള മത്സരത്തില്‍ എന്‍.നാരായണന്‍കുട്ടി ,പ്രതിഭ സനില്‍ ,ശ്യാമ ഗോപു എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട് ,മൂന്ന് സ്ഥാനം നേടി.തുടര്‍ന്ന് കുടുംബാംഗങ്ങളുടെ വിവധ കലാപരിപാടികള്‍ നടന്നു.