ചിമ്മിനിഡാം തുറക്കുന്നു

288
Advertisement

ഇരിങ്ങാലക്കുട : കനത്ത മഴയെ തുടര്‍ന്ന് ചിമ്മിനിഡാം തുറക്കുന്നു. 10 സെ.മീറ്റര്‍ വീതമാണ് തുറക്കുന്നത്. കുറുമാലിപുഴ കരുവന്നൂര്‍പുഴ എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രതപാലിക്കാന്‍ ജില്ലാ കളക്ടര്‍ അറിയിച്ചു.

Advertisement