ദേ മാവേലിക്കൊരു കത്ത്

487
Advertisement

തൃശ്ശൂര്‍ : തൃശ്ശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നിന്നുള്ള അറിപ്പാണിത്. മവേലിക്ക് ഒരു കത്ത് എഴുതുക. കത്തിന്‍ സാരാംശം ഈ അറിയിപ്പിലുണ്ട്. അയക്കേണ്ട മേല്‍വിലാസം. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, അയ്യന്തോള്‍ പി.ഒ, തൃശ്ശൂര്‍. കത്തുകള്‍ ലഭിക്കേണ്ട അവസാന തിയ്യതി സെപ്തംബര്‍ 20 ന്.