Monday, July 6, 2026
23.5 C
Irinjālakuda

ഇരിങ്ങാലക്കുട രൂപതാംഗം ഫാ.വിന്‍സെന്റ് നെല്ലായിപറമ്പിലിനെ ബിജനോര്‍ രൂപതയ്ക്ക് പുതിയ ബിഷപ്പായി നിയമിച്ചു

ഇരിങ്ങാലക്കുട : നെല്ലായിപറമ്പില്‍ അന്തോണി ലോനപ്പന്‍ – റോസി ദമ്പതികളുടെ
മകന്‍ ഫാ.വിന്‍സെന്റ് നെല്ലായിപറമ്പില്‍ ബിജനോര്‍ രൂപതയുടെ നിയുക്ത
ബിഷപ്പ് ആയി നിയമിച്ചു കൊണ്ടുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ
നിയമനപത്രിക ഇന്ന് (30/08/2019) 3.30ന് സീറോ മലബാര്‍ സഭാ ആസ്ഥാനത്ത്,
ബിഷപ്പ്സ് സിനഡ് സമാപിക്കുന്ന വേളയില്‍ വായിച്ചു.വിന്‍സെന്റ് അച്ചനെ
മോതിരവും അരപ്പട്ടയും നല്‍കുകയും പൂച്ചെണ്ട് നല്‍കി ആശംസകള്‍
അറിയിക്കുകയും ചെയ്തു. കുമ്പസാര രഹസ്യം കാത്തുസൂക്ഷിക്കുവാന്‍
രക്തസാക്ഷിത്വം വരിച്ച. വി.ലോനാമുത്തപ്പന്റെ നാമദ്ദേയത്തിലുള്ള
പറപ്പൂക്കര ഇടവകയില്‍ നിന്നും, അഭിവന്ദ്യ മാര്‍ ജോയ് ആലപ്പാട്ട് പിതാവിന്
ശേഷം വൈദീക മേല്‍പ്പട്ടത്തിന് തിരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ
വൈദീകനാണ് ബഹു.വിന്‍സെന്റ് അച്ചന്‍. ഇപ്പോള്‍ ബിജനോര്‍ രൂപതയ്ക്ക് വേണ്ടി
സേവനം ചെയ്യുന്ന അച്ചന്‍ മുളങ്ങ് സെ. റീത്ത കുടുംബയൂണിറ്റ് അംഗമാണ്.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img