Advertisement

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ 24-മത് പൊതുയോഗം ഹോസ്പിറ്റല്‍ പ്രസിഡന്റ് എം. പി. ജാക്സന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. വൈസ് പ്രസിഡന്റ് ഇ. ബാലഗംഗാധരന്‍ സ്വാഗതവും ഡയറക്ടര്‍ കെ. വേണുഗോപാല്‍ നന്ദിയും ജനറല്‍ മാനേജര്‍ കെ ശ്രീകുമാര്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. യോഗത്തില്‍ പങ്കെടുത്ത എല്ലാ മെമ്പര്‍മാര്‍ക്കും ഹെല്‍ത്ത് ചെക്കപ്പ് കാര്‍ഡും നല്‍കി