ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ചന്തക്കുന്നില്‍ എട്ടോളം വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം ചൊവാഴ്ച്ച തകര്‍ന്നു വീണിരുന്നു.ഇതേതുടര്‍ന്ന് കൗണ്‍സിലര്‍മാര്‍ കെട്ടിടം അടിയന്തരമായി പൊളിച്ചു നീക്കണമെന്ന് ആവിശ്യം ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കെട്ടിടം പൊളിച്ചു നീക്കാനുള്ള നടപടി സ്വീകരിച്ചത്. കെട്ടിടം പൊളിച്ചു നീക്കം ചെയുന്ന പ്രവര്‍ത്തികള്‍ ആരംഭിച്ചു.
Advertisement