അശോക് ഗുരുക്കള്‍ക്ക് ദ്രോണാചാര്യ അവാര്‍ഡ്

240
Advertisement

ഇരിങ്ങാലക്കുട :ചെന്നെയില്‍ നടന്ന ദക്ഷിണമേഖല യോഗ പ്രദര്‍ശനത്തില്‍ വെച്ച് അയോധന കലാക്ഷേത്രം മേധാവിയായ അശോക് ഗുരുക്കള്‍ക്ക് യോഗ ഗുരു ദ്രോണാചാര്യ അവാര്‍ഡിന് അര്‍ഹനായി. ഇതിനു മുന്‍പ് ആചാര്യ ‘ അവാര്‍ഡ് നേടിയിട്ടുണ്ട്. കരാട്ടെയില്‍ 7th DAN ബ്ലാക്ക് ബെല്‍റ്റ് നേടിയിട്ടുണ്ട്. കളരിപ്പയറ്റ് അസോസിയേഷന്റെ തൃശൂര്‍ ജില്ലാ വൈസ് പ്രസിഡണ്ടാണ് .കളരിപ്പയറ്റ്, കരാട്ടെ ,യോഗ ,റെയ്ക്കി, ഹിപ്‌നോട്ടിസം, മര്‍മ്മ ചികിത്സ ,കളരി ചികിത്സ എന്നീ വിഷയങ്ങളില്‍ പരിശീലനം നല്‍കി വരുകയും ചെയ്യുന്നുണ്ട്

 

 

 

 

Advertisement