ചന്തകുന്നില്‍ കെട്ടിടത്തില്‍ വിള്ളല്‍

427
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ചന്തകുന്നിലെ ശോചനീയാവസ്ഥയിലായ കെട്ടിടത്തിന്റെ ചുമരില്‍ അപകടമായ രീതിയില്‍ വിള്ളല്‍ വീണു. മൂന്നുപീടിക റോഡിലേക്ക് തിരിയുന്ന ഓടിട്ട കെട്ടിടത്തിലാണ് വിള്ളല്‍ വീണിട്ടുള്ളത്. ഠാണാ- ചന്തക്കുന്ന് വികസനത്തിന്റെ ഭാഗമായി പൊളിച്ച് നീക്കാനിരിക്കുന്ന കെട്ടിടങ്ങളാണിത്.

Advertisement