ഹിന്ദി അസ്സോസിയേഷന്‍ ഉദ്ഘാടനം ചെയ്തു

36
Advertisement

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ ഹിന്ദി അസോസിയേഷന്‍ ഉദ്ഘാടനവും, ഹിന്ദി ഭാഷയും സാഹിത്യവും എന്ന വിഷയത്തില്‍ പ്രഭാഷണവും ക്രൈസ്റ്റ് കോളേജ് ഹിന്ദി വിഭാഗം മേധാവി ഡോ.കെ.എം.ജയകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ഹിന്ദിവിഭാഗം മേധാവി ലിസമ്മ ജോണ്‍ വിദ്യാര്‍ത്ഥികളായ വെഡ്‌ലിന, കീര്‍ത്തന, സോന, റോസ്‌വിന്‍ എന്നിവര്‍ സംസാരിച്ചു. അന്ധ്യാപിക സി.ജെന്‍സി പാലമറ്റത്തിന്റെ നേതൃത്വത്തില്‍ ഗണിതവിഭാഗം വിദ്യാര്‍ത്ഥികള്‍ ‘ബൂഡികാക്കി’ എന്ന ഏകാങ്കനാടകം അവതരിപ്പിച്ചു.

 

Advertisement