മുരിയാട് ബണ്ട് റോഡില്‍ പായലും ചളിയും കയറിയത് നീക്കം ചെയ്തു

192
Advertisement

ഇരിങ്ങാലക്കുട : മുരിയാട് – തുറവന്‍കാട് ബണ്ട് റോഡ് ചണ്ടിയും, പായലും കയറി യാത്ര ദുഷ്‌ക്കരമായതോടെ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്റെ നേതൃത്വത്തില്‍ ആനന്ദപുരം ശ്രീ കൃഷ്ണ സ്‌ക്കൂളിലെ എന്‍.എസ്.എസ് യൂണിറ്റും, ഫയര്‍ഫോഴ്സും ചേര്‍ന്ന് റോഡ് ശുചീകരണം നടത്തി.