കഞ്ഞി വിതരണം ചെയ്തു

175
Advertisement

ഇരിങ്ങാലക്കുട ഗുരുദേവകൂട്ടായ്മയുടെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രിയില്‍ ചതയദിനത്തില്‍ കഞ്ഞി വിതരണം നടത്തി. വിതരോദ്ഘാടനം മുകുന്ദപുരം താലൂക്ക് എന്‍.എസ്.എസ്.പ്രസിഡന്റ് അഡ്വ.ഡി.ശങ്കരന്‍കുട്ടി നിര്‍വ്വഹിച്ചു. മടത്തിക്കര മോഹന്റെ മാതാപിക്കളുടെ സ്മരാണര്‍ത്ഥമാണ് ഇത് നടത്തിയത്. ഉച്ചഭക്ഷണം മടത്തിക്കര രവിയുടെ മകന്‍ വിവാഹത്തിന്റെ ഭാഗമായുമാണ് നടത്തിയത്. ചടങ്ങില്‍ വിജയന്‍ എളയേടത്ത്, കെ.കെ.മോഹന്‍ലാല്‍, മോഹന്‍ മടത്തിക്കര, ബാലന്‍ പെരിങ്ങത്തറ, കണ്ണന്‍ തണ്ടാശ്ശേരി, ഗീതരവികുമാര്‍, ഭാസി വെളിയത്ത്, രവികുമാര്‍ മടത്തിക്കര എന്നിവര്‍ പങ്കെടുത്തു.

Advertisement