കാണാതായ വ്യക്തിയെ പുഴയില്‍ മരിച്ച് നിലയില്‍ കണ്ടെത്തി

665
Advertisement

പുല്ലൂര്‍ : പുല്ലൂര്‍ ചേര്‍പ്പുംകുന്ന് സ്വദേശി നാരാട്ടില്‍ വീട്ടില്‍ സുബ്രന്‍ 9-ാം തിയതി മുതലാണ് കാണാതായത്. സുബ്രന്റെ മൃതശരീരം മുനമ്പം പുഴയില്‍ നിന്നും കണ്ടു കിട്ടി. കല്‍വഴുതി പുഴയിലേക്ക് വീണതാണെന്ന് സംശയിക്കുന്നു. മൃതദേഹം എറണാക്കുളം മോര്‍ച്ചറിയിലായിരുന്നു. ഇന്ന് ഉച്ചക്കാണ് ശവസംസ്‌കാരം.

Advertisement