ക്യാമ്പില്‍ വിരുന്നൊരുക്കി പോലീസുക്കാരും

243
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലിസ്സി കോണ്‍വെന്റ് സ്‌കൂളിലെ ഫ്‌ളഡ് റിലീഫ് ക്യാമ്പില്‍ കഴിയുന്നവര്‍ക്കായി ഇരിഞ്ഞാലക്കുട ജനമൈത്രി പോലീസ് സ്‌നേഹ വിരുന്നൊരുക്കി ഇന്‍സ്പെക്ടര്‍ ബിജോയ്, എസ് ഐ സുബിന്ദ്, പി ആര്‍ ഒ പ്രതാപന്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ സി പി ഒ രാഹുല്‍, സി പി ഒ അരുണ്‍ എന്നിവര്‍ പങ്കെടുത്തു

Advertisement