പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വോളീബോള്‍ ടീമിലേക്ക് യോഗ്യതനേടി

118
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ നാല് കുട്ടികള്‍ക്ക് സൗത്ത് കൊറിയയില്‍ നടക്കുന്ന ഏഷ്യന്‍ സീനിയര്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഇന്ത്യന്‍ വോളീബോള്‍ പെണ്‍കുട്ടികളുടെ ടീമിലേക്ക് യോഗ്യത നേടി. ശ്രുതി എം., അഞ്ജുബാലകൃഷ്ണന്‍, അനുശ്രീ.കെ.പി, റിജുമേരി തങ്കച്ചന്‍ എന്നിവരാണ് യോഗ്യത നേടിയവര്‍. സന്‍ജയ് ബാലിക.എം. ആണ് ഇവരുടെ പരിശീലകന്‍.

Advertisement