കനത്ത മഴയും പ്രളയ സാധ്യതയും കണക്കിലെടുത്ത് ഇരിങ്ങാലക്കുടയില്‍ നിര്‍ത്തിവെച്ച ഡി.വൈ .എഫ് .ഐ സംസ്ഥാന ജാഥയ്ക്ക് , ഇരിങ്ങാലക്കുട ഡി.വൈ .എഫ് .ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി സ്‌നേഹോപഹാരം നല്‍കി .ഡി.വൈ .എഫ് .ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സെക്രട്ടറി അനീഷ് വടക്കന്‍ മേഖല ജാഥാ ക്യാപ്റ്റനും ഡി.വൈ .എഫ് .ഐ സംസ്ഥാന സെക്രെട്ടറിയുമായ എ .എ . റഹീമിന് സ്‌നേഹോപഹാരം കൈമാറി.
Advertisement