കാട്ടൂര്‍ ഗ്രാമ പഞ്ചായത്തില്‍ പ്രളയത്തെ നേരിടുന്നതിന് പഞ്ചായത്ത് തല ഉന്നത യോഗം നടത്തി

പ്രളയത്തെ നേരിടുന്നതിന് പഞ്ചായത്ത് തല ഉന്നത യോഗം കാട്ടൂര്‍ ഗ്രാമ പഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രമേഷിന്റെ അധ്യക്ഷതയില്‍ നടന്നു.കാട്ടൂരിലെ പ്രളയത്തെ നേരിടുന്നതിന് വേണ്ട എല്ലാ വിധ മുന്നൊരുക്കങ്ങളും നടത്തി.പഞ്ചായത്ത്, വില്ലേജ്,പോലീസ്,ആരോഗ്യ വിഭാഗം,മൃഗ സംരക്ഷണ വകുപ്പ്,കൃഷി വകുപ്പ ് തുടങ്ങിയ എല്ലാ വകുപ്പുകളെയും ഏകീകരിച്ചുള്ള യോഗത്തില്‍ ക്യാമ്പുകള്‍ തുടങ്ങുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ഉള്ള എല്ലാവിധ മുന്നൊരുക്കങ്ങളും തുടങ്ങി.

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img