കൊമ്പൊടിഞ്ഞാമാക്കല്‍ എല്‍. എഫ്. എല്‍. പി. സ്‌കൂളില്‍ ഹൈ-ടെക് സ്മാര്‍ട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം നിര്‍വഹിച്ചു

353

കൊമ്പൊടിഞ്ഞാമാക്കല്‍:കൊമ്പൊടിഞ്ഞാമാക്കല്‍ എല്‍. എഫ്. എല്‍. പി. സ്‌കൂളില്‍ ഹൈ-ടെക് സ്മാര്‍ട്ട് ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം മുന്‍ എം. പി. സി. എന്‍. ജയദേവന്‍ നിര്‍വഹിച്ചു. മാള ബ്ലോക്ക് മെമ്പര്‍ അഡ്വ. എം. എസ്. വിനയന്‍ അദ്ധ്യക്ഷത വഹിച്ചു. അംബിക ശിവദാസന്‍, റോജ പി. സി, ശശി വി. വി, ആന്റു പി. വി, പി. ഒ.വിത്സന്‍, പി. പി. ജെയിംസ്, നിധിന്‍ ടോണി എന്നിവര്‍ സംസാരിച്ചു.

 

Advertisement