25.9 C
Irinjālakuda
Sunday, December 15, 2024

Daily Archives: July 27, 2019

ഏഷ്യന്‍ ഫുട്‌ബോള്‍ സ്‌പെഷ്യല്‍ ഒളിമ്പികസ് മത്സരം

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ഏഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെയും ഭാഗമായി  'ഏഷ്യന്‍ ഫുട്‌ബോള്‍ വീക്ക് ജൂലൈ 2019' എന്ന പേരില്‍ നടത്തുന്ന ഏഷ്യന്‍ ഫുട്‌ബോള്‍ ഇന്‍ക്ലൂസീവ് സ്‌പെഷ്യല്‍...

തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യും

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട നാളികേര വികസന കൗണ്‍സിലില്‍ ഉള്‍പ്പെടുത്തി ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ ഇരിങ്ങാലക്കുട പൊറത്തിശ്ശേരി കൃഷിഭവന്‍ മുഖേന മുഴുവന്‍ വാര്‍ഡുകളിലും സര്‍ക്കാര്‍ ഫാമുകളില്‍ ഉല്‍പാദിപ്പിച്ച ഗുണമേന്മയുള്ള നാടന്‍,സങ്കരഇനം തെങ്ങിന്‍തൈകള്‍ 50% ധനസഹായത്തോടെ,ഒരു വാര്‍ഡില്‍ 75 തൈകള്‍...

ജനകീയ മത്സ്യകൃഷി 2019-20

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയും ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റും സഹകരിച്ച് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷിയില്‍ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയില്‍ നിന്നും തിരഞ്ഞെടുത്ത 18 കര്‍ഷകര്‍ക്ക് സൗജന്യമായി മത്സ്യക്കുഞ്ഞുങ്ങളെ നല്‍കി. ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിമ്യാ ഷിജു കര്‍ഷകര്‍ക്ക് മത്സ്യക്കുഞ്ഞുങ്ങളെ...

മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ‘ബാലോത്സവം 2019 ‘സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മഹാത്മാഗാന്ധി ലൈബ്രറിയില്‍ & റീഡിംഗ് റൂം ഹാളില്‍വെച്ച് മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ബാലോത്സവം 2019 സംഘടിപ്പിച്ചു. ജൂലായ് 27 നും ആഗസ്റ്റ് 3 നുമാണ് സംഘടിപ്പിക്കുന്നത്. ജൂലായ്...

വനിതാശാക്തീകരണത്തിന്റെ മറ്റൊരു മുഖവുമായി സെന്റ് ജോസഫ്‌സ് കോളേജ്

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് കോളേജ് എന്‍എസ്എസ് യൂണിറ്റുകളുടേയും തൃശ്ശൂര്‍ റൂറല്‍ വനിത സെല്ലിന്റേയും ആഭിമുഖ്യത്തല്‍ സെല്‍ഫ് ഡിഫന്‍സ് ക്ലാസ്സ് സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി.ഇസബെല്‍ അധ്യക്ഷത വഹിച്ചു. സിവില്‍ പോലീസ് ഓഫീസര്‍...

സൗജന്യ യോഗ, പ്രാണായാമ ധ്യാന ക്ലാസ്സ്

പുല്ലൂര്‍ : സൗജന്യ യോഗ, പ്രാണായാമ ധ്യാന കാസ്സുകള്‍ സംഘടിപ്പിക്കുന്നു. ജൂലായ് 28 ഞായറാഴ്ച രാവിലെ 6 മുതല്‍ 8 വരെ പുല്ലൂര്‍ മിനി സഹകരണബാങ്ക് ഹാളില്‍വെച്ചാണ് ക്ലാസ്സ് സംഘടിപ്പിക്കുന്നത്. ശിവാനന്ദ ഇന്റര്‍നാഷ്ണല്‍...

ആരോഗ്യ സംരക്ഷണത്തിന് പത്തില കറികളുമായി വിദ്യാര്‍ത്ഥികള്‍

ചാലക്കുടി : ആരോഗ്യസംരക്ഷണത്തിന് പത്തില കറികളുമായി പൂലാനി ശ്രീ ധര്‍മ്മ ശാസ്ത വിദ്യാനികേതനിലെ വിദ്യാര്‍ത്ഥികള്‍. ആദ്യ കാലങ്ങളില്‍ നമ്മുടെ വീടികളിലും പറമ്പുകളിലും മറ്റും ഉണ്ടാകുന്ന പലതരം ഇലകളും കിഴങ്ങും കായ്കളുമെല്ലാം നമ്മള്‍ ആവശ്യം...

ചിറയത്ത് തെക്കൂടന്‍ വറീത് (late) ഭാര്യ അച്ചായി (93) നിര്യാതയായി

ചിറയത്ത് തെക്കൂടന്‍ വറീത് (late) ഭാര്യ അച്ചായി (93) നിര്യാതയായി . സംസ്‌കാരകര്‍മ്മം 27/07/2019 ശനിയാഴ്ച്ച വൈകുന്നേരം 4:30 ന് കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ .മക്കള്‍ :Sr. കാജറ്റ് FCC, പോള്‍,...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe