ഷാന്റോ കുന്നത്തുപറമ്പില്‍- തൃശ്ശൂര്‍ ജില്ലയിലെ മികച്ച കൃഷി അസിസ്റ്റന്റ്

626

അരിപ്പാലം:തൃശ്ശൂര്‍ ജില്ലയിലെ മികച്ച കൃഷി അസിസ്റ്റന്റായി പൂമംഗലം കൃഷിഭവനിലെ ഷാന്റോ കുന്നത്തുപറമ്പിലിനെ തിരഞ്ഞെടുത്തു.കര്‍ഷകരോടുള്ള നല്ല പെരുമാറ്റം, ഫയല്‍, കൃത്യത, ജോലിയിലെ കാര്യക്ഷമത, പഞ്ചായത്ത് പദ്ധതികളും വകുപ്പ് പദ്ധതികളും നടപ്പിലാക്കുന്നതില്‍ സഹായിക്കല്‍ എന്നിവ പരിഗണിച്ചാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്.

 

 

Advertisement