അപകടാവസ്ഥയില്‍ നിന്നിരുന്ന വീട് ഭാഗികമായി തകര്‍ന്നു വീണു

518
Advertisement

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട തെക്കേ അങ്ങാടി റോഡില്‍ അവറാന്‍ ജോസ്,ജെയിംസ്,ജോബ് എന്നിവരുടെ അപകടാവസ്ഥയില്‍ നിന്നിരുന്ന പഴക്കം ചെന്ന  വീട് കിഴക്കേപീടിക വീട്ടില്‍ ബിജു പോളിന്റെ വീട്ടിലേക്ക് തകര്‍ന്നു വീണു. ഭാഗികമായി തകര്‍ന്നു വീണ വീടിന്റെ ബാക്കി ഭാഗങ്ങളും ഏതു നിമിഷവും അപകടം വിധക്കാവുന്ന രീതിയിലാണ് നിലകൊള്ളുന്നത്.സംഭവത്തെ തുടര്‍ന്ന് ഇരിങ്ങാലക്കുട നഗരസഭ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.