വൈസ് മെന്‍സിന്റെപുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

218

മാള: വൈസ് മെന്‍സ് ക്ലബ്ബിന്റെ വാര്‍ഷിക പൊതുയോഗവും 2019-20 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനരോഹണം കണ്ടംകുളത്തി വൈദ്യശാല മാനേജിങ്ങ് ഡയറക്ടര്‍ വില്‍സണ്‍ കണ്ടംകുളത്തി ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. പാസ്റ്റഅ ഐസിഎം വൈസ് മെന്‍ ആന്റോ കെ.ആന്റണി ഭാരവാഹികളുടെ സ്ഥാനരോഹണം നടത്തി. എസ്എസ്എല്‍സി, പ്ലസ്ടൂ പരീക്ഷകൡ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡുകളും, മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണവും വിതരണം ചെയ്തു. പുതിയ ഭാരവാഹികളായി പി.കെ.ഫ്രാന്‍സിസ് (പ്രസിഡന്റ്), ജിമ്മി ജേക്കബ്ബ് (സെക്രട്ടറി), സെബാസ്റ്റ്യന്‍ വിതയത്തില്‍ (ട്രഷറര്‍).

Advertisement