Friday, March 27, 2026
27.9 C
Irinjālakuda

‘ആദരവ് 2019’ സംഘടിപ്പിച്ചു

എടത്തിരിഞ്ഞി: എടതിരിഞ്ഞി വെല്‍ഫെയര്‍ അസ്സോസിയേഷന്‍ – യു.എ.ഇ ‘ആദരവ് 2019’ 16 ജൂലൈ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് പ്രസിഡന്റ് രിതേഷ് കണ്ടേങ്കാട്ടിലിന്റെ അധ്യക്ഷതയില്‍ എച്ച്.ഡി.പി. സമാജം ഹാളില്‍ വെച്ച് നടന്നു.പ്രാര്‍ത്ഥനാഗാനത്തോടെ തുടങ്ങിയ യോഗത്തില്‍ യു.എ.ഇ ലേഡീസ് വിങ് പ്രതിനിധി സൗമ്യ രിതേഷ് സ്വാഗതംപറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സുധന്‍ സി എസ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട സിഐ ബിജോയ് പി. ആര്‍ മുഖ്യാതിഥിയായിരുന്നു. സ്‌കൂള്‍ മാനേജര്‍ ഭരതന്‍ കണ്ടേങ്കാട്ടില്‍, ഇഡബ്ല്യൂ യുഎന്‍ രക്ഷാധികാരി ജയരാജന്‍ നീലംകുറ്റി, പ്രസിഡന്റ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ‘ആദരവ് 2019’ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. SSLC ,+2 പരീക്ഷകളില്‍ ഫുള്‍ എപ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രശസ്തി പത്രവും മോമെന്റോയും നല്‍കുകയും ചെയ്തു. അവരുടെ മാതാപിതാകള്‍ക്ക് മൊമെന്റോ നല്‍കി ആദരിച്ചു. എസ്എസ്എല്‍സി ക്കു തുടര്‍ച്ചയായി മൂന്നാം വര്‍ഷവും നൂറു ശതമാനം വിജയം കൈവരിച്ചതിന് സ്‌കൂള്‍ മാനേജ്‌മെന്റിനെയും, പിടിഎ യെയും മൊമെന്റോ നല്‍കി ആദരിച്ചു.എംബിബിസ് പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച EWA-UAE അംഗം തൈവളപ്പില്‍ രവീന്ദ്രന്റെ മകള്‍ ഡോ. റോജ രവീന്ദ്രനെയും മാതാപിതാക്കളെയും മൊമെന്റോ നല്‍കി ആദരിച്ചു. EWA UAE രക്ഷാധികാരി ജയരാജന്‍ നീലംകുറ്റി , ജോയിന്റ് സെക്രട്ടറി ശ്യാം മോഹന്‍ വെളിയത്ത് , എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ശശി മുളങ്ങില്‍, സൗമ്യ രിതേഷ്, സ്‌കൂള്‍ എച്ച്.എം.സാജന്‍ മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ സീമ ടീച്ചര്‍ , അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീദേവി ടീച്ചര്‍ ,സമാജം സെക്രട്ടറി ദിനചന്ദ്രന്‍ , പിടിഎ പ്രസിഡന്റ് ദേവാനന്ദന്‍ മുളങ്ങില്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു തുടര്‍ന്ന് സിജോ ജെയിംസ്‌ന്റെ മോട്ടിവേഷണല്‍ ക്ലാസ് നടന്നു. ജോയിന്റ് സെക്രട്ടറിശ്യാം മോഹന്‍ വെള്ളിയത്ത് നന്ദി പ്രകാശിപ്പിച്ചു.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img