ഇരിങ്ങാലക്കുട : പ്രവര്‍ത്തനമികവിനുള്ള കേരളാ ഡിജിപിയുടെ ‘ ബാഡ്ജ് ഓഫ് ഓണര്‍’ പുരസ്‌കാരത്തിന് SB ASI ജോസഫ് പി എ അര്‍ഹനായി . കുറ്റാന്വേഷണം , ക്രമസമാധാനം , വിവിധ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുക, തുടങ്ങി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വരെയുള്ള വിവിധ മേഖലകളില്‍ കഴിഞ്ഞ വര്‍ഷം മികവ് പുലര്‍ത്തിയവര്‍ക്കുള്ള പുരസ്‌കാരത്തിനാണ് ജോസഫ് അര്‍ഹനായത് . നേരത്തെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനും അദ്ദേഹം അര്‍ഹനായിട്ടുണ്ട്.
Advertisement