തെക്കിനിയേടത്ത് ജോണ്‍ മകന്‍ പോളിജോണ്‍ (69) നിര്യാതനായി.

227
Advertisement

തെക്കിനിയേടത്ത് ജോണ്‍ മകന്‍ പോളിജോണ്‍ (69) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 4.30 ന് ചേലൂര്‍ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍.ഭാര്യ : ആനി പോളി. മക്കള്‍ : ജോണ്‍വിന്‍, ജിതിന്‍. മരുമക്കള്‍ : ജീവ, അശ്വതി.

 

Advertisement