മുനിസിപ്പല്‍ കൗണ്‍സിലര്‍ സംഗീത ഫ്രാന്‍സിസിന്റെ ഭര്‍ത്താവ് നിര്യാതനായി

ഇരിങ്ങാലക്കുട: 16-ാം വാര്‍ഡ് കൗണ്‍സിലര്‍ സംഗീത ഫ്രാന്‍സിസിന്റെ ഭര്‍ത്താവ് ചിറമല്‍ തീതായ് പൗലോസ് മകന്‍ ഫ്രാന്‍സിസ് (44) നിര്യാതയായി.സംസ്‌ക്കാരം ബുധനാഴ്ച വൈകീട്ട് 3.30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടക്കും.മക്കള്‍:അലന്റോ ,അലന്റീന

Hot this week

Topics

ഐ.ടി.യു ബാങ്ക് : ഇടപെടൽ ശക്തമാക്കി തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഐ.ടി.യു ബാങ്ക് വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തോമസ് ഉണ്ണിയാടൻ...

ക്രൈസ്റ്റ് വിദ്യാനികേതൻ സിൽവർ ജൂബിലി ‘ഫാ. ഗബ്രിയേൽ ട്രോഫി’ ഇന്റർസ്‌കൂൾ ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി

ഇരിങ്ങാലക്കുട: സിൽവർ ജൂബിലി ആഘോഷങ്ങളുടെ (Eclat '25) ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ്...
spot_img

Related Articles

Popular Categories

spot_imgspot_img