പരേതനായ ദേവസി ഭാര്യ ത്രേസ്യ 75 നിര്യാതയായി

259
Advertisement

ഐനിക്കല്‍ കാട്ടിലപ്പീടിക പരേതനായ ദേവസി ഭാര്യ ത്രേസ്യ 75 നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3.30 ന് പൊറത്തിശ്ശേരി സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ സെമിത്തേരിയില്‍. മക്കള്‍ : ഷേര്‍ളി, പോള്‍സണ്‍, ജോണ്‍സണ്‍. മരുമക്കള്‍: ജോയ്, റിജി, ഫിന്‍സി.

Advertisement