പൊറത്തിശ്ശേരി മഹാത്മാ എല്‍.പി. സ്‌കൂളില്‍ പ്രവേശനോത്സവം നടന്നു

184
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഉപജില്ലാ ബ്ലോക്ക് തല പ്രവേശനോത്സവം പൊറത്തിശ്ശേരി മഹാത്മാഎല്‍.പി.സ്‌കൂളില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ.മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. DIET ഫാക്കല്‍റ്റി സനോജ് മുഖ്യാതിഥിയായിരുന്നു. പൊതുമരാമത്ത് സ്റ്റന്‍ിംഗ് കമ്മിറ്റി ചെയര്‍മാന്‍ വത്സല ശശി അധ്യക്ഷത വഹിച്ചു. മഹാത്മാ എഡ്യുക്കേഷന്‍ ട്രസ്റ്റ് സെക്രട്ടറി ശശീധരന്‍ കെ.വി. കുട്ടികള്‍ക്ക് പഠന കിറ്റ് വിതരണം ചെയ്തു. ബിആര്‍സി ട്രെയ്‌നര്‍ ഡിറ്റി ടോം ആശംകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

 

Advertisement