മേരി പോള്‍ (83 വയസ്സ് ) നിര്യാതയായി

387

ഇരിങ്ങാലക്കുട : കോമ്പാറ വെസ്റ്റ് പരേതനായ ചിറയത്ത് കൊറിയന്‍ പോള്‍ ഭാര്യ മേരി പോള്‍ (83 വയസ്സ് ) നിര്യാതയായി.സംസ്‌ക്കാരം 04-06-2019 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ വച്ച് നടത്തപ്പെടുന്നു.മക്കള്‍ : ജോയ്,ലിസി,ജോണ്‍സണ്‍,ജോഷി,ബാബു,ജെസ്സി,ജാന്‍സി.മരുമക്കള്‍ : മേരിക്കുട്ടി,ഫ്രാന്‍സിസ്,ഫ്‌ളോറി,ബിജി,ബെല്‍ജി,ജോയ്,ജോബി.

Advertisement