വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്തു

326
Advertisement

MyIJK Educate a Child പദ്ധതി പ്രകാരം അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്തു. MyIJK യുടെ ഓഫീസില്‍ വച്ചു നടത്തിയ ചടങ്ങില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് മാരാത്ത് മോഹന്‍ദാസ്, ഭരതം ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഭാസിരാജ് എന്നിവര്‍ കിറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി.രാജേന്ദ്രന്‍ അമ്മനത്ത്,സുമേഷ് കെ നായര്‍ ,സനില്‍, സിജോ പള്ളന്‍ എന്നിവര്‍ നേതൃത്വം നല്‍കി