നീഡ്‌സ് ആരോഗ്യ സെമിനാര്‍ നടത്തി

252
Advertisement

ഇരിങ്ങാലക്കുട: നീഡ്‌സ് തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജിന്റെ സഹകരണത്തോടെ ആരോഗ്യ സെമിനാര്‍ നടത്തി.മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു.
ഡോ. പ്രശാന്ത് വര്‍ക്കി, ഡോ.റോക്കി തോമസ്,ശ്രീജിത്ത്, എം.എന്‍.തമ്പാന്‍, കെ.പി.ദേവദാസ്, മുഹമ്മദാലി കറുകത്തല എന്നിവര്‍ പ്രസംഗിച്ചു. ആരോഗ്യവും പരിപാലനവും എന്ന വിഷയത്തില്‍ ക്ലാസെടുത്തു.