കുഴിക്കാട്ടുശ്ശേരി മേരി ഇമാക്കുലേറ്റ് പള്ളിക്കു സമീപം പരേതനായ പുന്നേലിപ്പറമ്പില്‍ അന്തോണി ഭാര്യ ത്രേസ്യ (91) നിര്യാതയായി

441

കുഴിക്കാട്ടുശ്ശേരി മേരി ഇമാക്കുലേറ്റ് പള്ളിക്കു സമീപം പരേതനായ പുന്നേലിപ്പറമ്പില്‍ അന്തോണി ഭാര്യ ത്രേസ്യ (91) നിര്യാതയായി. മക്കള്‍: പരേതനായ ബാബു(ലോനപ്പന്‍), രാജു(ഔസേപ്പ്), സി.ഉദയസി.എച്ച.എഫ്. (സുപീരിയര്‍ ജനറല്‍ ഹോളിഫേമിലികോണ്‍ഗ്രിഗേഷന്‍), ഡെയ്‌സി, ലില്ലി(അധ്യാപിക നിര്‍മ്മല സ്‌കൂള്‍ അയ്യന്തോള്‍). മരുമക്കള്‍ : പ്ലാറ്റോ ബാബു, ജെസി രാജു, ആന്റണി, പരേതനായ സേവിദാസ്. സംസ്‌കാരം നടത്തി.

Advertisement