സൗജന്യ നീന്തല്‍പരിശീലന ക്യാമ്പ്

917

ഇരിങ്ങാലക്കുട- കേരളത്തിലെ മുങ്ങിമരണങ്ങള്‍ക്ക് ഒരു ശാശ്വതപരിഹാരം നേടി കഴിഞ്ഞ 12 വര്‍ഷമായി നടത്തുന്ന നീന്തല്‍പരിശീലന പരിപാടിയുടെ തുടര്‍നടപടിയുടെ ഭാഗമായി നിലയില്ലാത്ത വെള്ളത്തില്‍ നീന്തല്‍ പരിശീലിപ്പിക്കുന്നു. മെയ് 1 മുതല്‍ 15 വരെ എല്ലാവിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഈ സൗജന്യ പരിശീലനപരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്. തൃശൂര്‍ ജില്ലയിലെ ആളൂര്‍ പഞ്ചായത്തിലെ കാരൂര്‍ തുരുമ്പിക്കുളത്തിലാണ് പരിശീലനം

കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക – 9446525145

Advertisement