മാപ്രാണം : ചാത്തന്‍ മാസ്റ്റര്‍ റോഡില്‍ സാമൂഹ്യദ്രോഹികള്‍ നിറയെ കോഴിവേസ്റ്റ് നിക്ഷേപിച്ചിരിക്കുന്നു.റോഡിന്റെ അരികില്‍ ഇരുവശങ്ങളിലും പലയിടങ്ങളിലായി ഇടവിട്ട് ഇടവിട്ടാണ് കോഴിവേസ്റ്റ് നിക്ഷേപിച്ചിരിക്കുന്നത്.ഓരോ ആഘോഷങ്ങള്‍ കഴിഞ്ഞുവരുന്ന ദിനങ്ങളില്‍ ഇത്തരം വേസ്റ്റ് നിക്ഷേപങ്ങള്‍ പതിവാണ്.ദുര്‍ഗന്ധം വമിക്കുന്നതും ഇത്തരം വേസ്റ്റ് ഭക്ഷിക്കാനെത്തുന്ന തെരുവുനായക്കളും ഇതിലൂടെയുള്ള യാത്ര ദുഷ്‌ക്കരമാക്കുന്നുവെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു
Advertisement