വാരിയര്‍ സമാജം സംസ്ഥാന സമ്മേളനം സ്വാഗത സംഘം ഓഫീസ് തുറന്നു.

307

ഇരിങ്ങാലക്കുട:- സമസ്ത കേരള വാരിയര്‍ സമാജം 41- മത് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് പേഷ്‌കാര്‍ റോഡില്‍ ഇരിങ്ങാലക്കുട സമാജം ഓഫീസില്‍ പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍ ഉദ്ഘാടനം ചെയ്തു. വര്‍ക്കിംങ് ചെയര്‍മാനും, ജില്ലാ പ്രസിഡന്റുമായ പി.വി.ധരണിധരന്‍ അദ്ധ്യക്ഷത വഹിച്ചു.കണ്‍വീനര്‍ എ.സി.സുരേഷ്, ഡോ: വിജയലക്ഷ്മി, ഗീത.ആര്‍.വാരിയര്‍, കെ.വി.ചന്ദ്രന്‍, എ.വേണുഗോപാലന്‍, സി.വി.ഗംഗാധരന്‍ ,കെ.വി.രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Advertisement