വാരിയര്‍ സമാജം സമ്മേളനം നടത്തി

330

ഇരിങ്ങാലക്കുട-സമസ്ത കേരള വാരിയര്‍ സമാജം ഇരിങ്ങാലക്കുട മേഖല സമ്മേളനം ജില്ലാപ്രസിഡന്റ് പി. വി ധരണീധരന്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് എ വേണുഗേപാലന്‍ അധ്യക്ഷത വഹിച്ചു.ജില്ലാസെക്രട്ടറി എ സി സുരേഷ് മുഖ്യപ്രഭാഷണം നടത്തി.കൗണ്‍സിലര്‍ പി .എം രമേശ് വാരിയര്‍,കെ വി ചന്ദ്രന്‍ ,സി വി ഗംഗാധരന്‍ ,കെ .വി രാമചന്ദ്രന്‍ ,ഇ രാജേഷ് ,ഇന്ദിര ശശീധരന്‍ ,സി .വി മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു.പുതിയ ഭാരവാഹികളായി എ .വേണുഗോപാലന്‍ (പ്രസിഡന്റ്),കെ .വി ചന്ദ്രന്‍ (വൈസ്പ്രസിഡന്റ് ),കെ .വി രാമചന്ദ്രന്‍ (സെക്രട്ടറി),ടി .രാമചന്ദ്രന്‍ (ജോയിന്റ് സെക്രട്ടറി )വി .വി ഗിരീശന്‍ (ട്രഷറര്‍ ).വനിതാവിഭാഗം -ഇന്ദിര ശശീധരന്‍ (പ്രസിഡന്റ് ),ഉഷ ദാസ് (സെക്രട്ടറി ),ദുര്‍ഗ്ഗ ശ്രീകുമാര്‍ (ട്രഷറര്‍ ),യുവജന വിഭാഗം- കെ .വി രാജീവ് വാരിയര്‍ (പ്രസിഡന്റ് )എസ് അഭിഷേക് (സെക്രട്ടറി ) ടി .ലാല്‍ (ട്രഷറര്‍ )

Advertisement