കച്ചേരിവളപ്പിലെ പഴയട്രഷറി കെട്ടിടത്തിലെ തൊണ്ടി മുറിയുടെ പൂട്ട് പൊളിച്ച നിലയില്‍

413

ഇരിങ്ങാലക്കുട-കച്ചേരിവളപ്പിലെ പഴയട്രഷറി കെട്ടിടത്തിലെ തൊണ്ടി മുറിയുടെ പൂട്ട് പൊളിച്ച നിലയില്‍ .ഇന്നലെയാണ് മുറിയുടെ പൂട്ട് പൊളിച്ച നിലയില്‍ കണ്ടെത്തിയത് .തുടര്‍ന്ന് നല്‍കിയ പരാതിയെ തുടര്‍ന്ന് സി .ഐ നിസാമിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘമെത്തി പരിശോധന നടത്തിയതില്‍ രേഖകള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി.പരിശോധനകള്‍ ഊര്‍ജ്ജിതമാക്കുമെന്നും മോഷണക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും സി ഐ നിസാം പറഞ്ഞു

 

Advertisement