ഇരിങ്ങാലക്കുട; യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്റെ ഇരിങ്ങാലക്കുട ബ്ലോക്കിലെ പ്രചാരണ പര്യടനം 9ന് ചൊവ്വാഴ്ച രാവിലെ 7.30ന് ആളൂര്‍ പഞ്ചായത്തിലെ വല്ലക്കുന്നില്‍ നിന്ന് ആരംഭിക്കും. തുടര്‍ന്ന് താഴേക്കാട്, കണ്ണിക്കര, കൊമ്പിടി, കാരൂര്‍, തുരുത്തിപറമ്പ്, വെളളാഞ്ചിറ ജംഗ്ഷന്, പൊരുന്നംകുന്ന്, ഷോളയാര്‍, ആളൂര്‍ കനാല്‍പ്പാലം, താണിപ്പാറ, ആളൂര്‍ ജംഗഷന്, കല്ലേറ്റുംകര, കല്ലേറ്റുംകര വടക്കുമുറി.
തുടര്‍ന്ന് 10ന് മുരിയാട് പഞ്ചായത്തിലെ പാറേക്കാട്ടുക്കരയില് നിന്നും പര്യടനം ആരംഭിക്കും. ആനന്ദപുരം ആശുപത്രി പരിസരം, മുരിയാട് പഞ്ചായത്ത് ഓഫീസ് പരിസരം, മുരിയാട് അണ്ടികമ്പനി പരിസരം, ചേര്‍പ്പുംകുന്ന്, ഊരകം,മുല്ലക്കാട്. തുടര്‍ന്ന് വിശ്രമത്തിന് ശേഷം ഉച്ചതിരിഞ്ഞ് 3.30ന് പൊറത്തിശ്ശേരി മണ്ഡലത്തിലെ കരുവന്നൂര്‍ ബംഗ്ലാവ് പരിസരത്ത് നിന്ന് പര്യടനം ആരംഭിക്കും. തുടര്‍ന്ന് മൂര്ക്കനങ്ങാടി, പുത്തന്ഡതോട് സെന്റര്‍, തേലപ്പിള്ളി സെന്റര്‍, തളിയക്കോണം സ്റ്റേഡിയം പരിസരം, മാപ്രാണം പളളി പരിസരം, മാടായിക്കോണം അച്ചുതന്നായര് മൂല, കുഴിക്കാട്ടുകോണം സെന്റര്‍, മാപ്രാണം സെന്റര്‍, പൊറത്തിശ്ശേരി കണ്ടാരംതറ, വാട്ടര്‍ ടാങ്ക് പരിസരം, കാട്ടുങ്ങച്ചിറ സെന്റര്‍. ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം പ്രദേശത്തെ പര്യടനം 5.45ന് ആസാദ് റോഡില്‍ നിന്ന് ആരംഭിക്കും. തുടര്‍ന്ന് ഗാന്ധിഗ്രാം, മഠത്തിക്കര, മാര്‍ക്കറ്ര്, കനാല്‍ബേയ്സ്,ചേലൂര്‍, കെ.എസ്.ആര്.ടി.സി. പരിസരം, കൊരുമ്പിശ്ശേരി, കാരുകുളങ്ങര, എ.കം.പി.ജംഗ്ഷന്, ഠാണാ , രാത്രി 8ന് ഇരിങ്ങാലക്കുട ബസ്സ്സ്റ്റാന്റ് പരിസരത്ത് സമാപിക്കും. സ്ഥാനാര്‍ത്ഥിയുടെ പര്യടന പരിപാടികള്‍ക്ക് നിയോജകമണ്ഡലം തിരെഞ്ഞടുപ്പ് ചെയര്മാന് എം.പി.ജാക്സണ്. ജനറല്‍ കണ്‍വീനര്‍ അഡ്വ.എം.എസ്,അനില്‍കുമാര്‍, ഇരിങ്ങാലക്കുട കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ടി.വി.ചാര്‍ളി,കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ,് പ്രസിഡണ്ട് കെ.കെ.ജോണ്സണ്, പ്രോഗ്രം കമ്മറ്റി ചെയര്മാന് ആന്റോ പെരുമ്പിളളി തുടങ്ങിയവര്‍ നേത്യത്വം നല്‍കും.
|
Advertisement