കൂടല്‍മാണിക്യം ദേവസ്വത്തിന്റെ അഡ്മിനിസ്‌ട്രേറ്ററായി വീണ്ടും എ .എം സുമ ചാര്‍ജ്ജെടുത്തു

739

ഇരിങ്ങാലക്കുട-കൂടല്‍മാണിക്യം ദേവസ്വത്തിന്റെ അഡ്മിനിസ്‌ട്രേറ്ററായി എ .എം സുമ ചാര്‍ജ്ജെടുത്തു.2019-20 കാലയളവിലേക്കാണ് നിയമനം.കഴിഞ്ഞ അഞ്ച് വര്‍ഷത്തോളം എ. എം സുമ തന്നെയായിരുന്നു അഡ്മിനിസ്‌ട്രേറ്റര്‍.

Advertisement