ഇരിങ്ങാലക്കുടയിൽ നടത്താനിരുന്ന എന്‍.ഡി.എ തൃശ്ശൂര്‍ ലോകസഭ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പര്യടനം മാറ്റി

570
Advertisement

ഇരിങ്ങാലക്കുട: എന്‍.ഡി.എ തൃശ്ശൂര്‍ ലോകസഭ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പര്യടനം മാറ്റി . തിങ്കളാഴ്ച രാവിലെ 8 ന് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിനു മുന്നില്‍ നിന്നാണ് റോഡ് ഷോ ആരംഭിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.എന്നാൽ വയനാടിൽ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് ഉറപ്പായതോടെ തുഷാർ വെള്ളാപ്പള്ളിയെ വയനാടിൽ മത്സരിപ്പിക്കാനുള്ള നീക്കങ്ങളും നടത്തുന്നുണ്ട്.

Advertisement