കൊയ്ത്തുത്സവം സംഘടിപ്പിച്ചു

266

എട്ടുമന പറൂപ്പാടത്തെ കൊയ്ത്തുത്സവം ചേര്‍പ്പ് പഞ്ചായത്ത് പ്രസിഡണ്ട് C K വിനോദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ ആര്‍ സിദ്ധാര്‍ത്ഥന്‍ അദ്ധ്യക്ഷനായിരുന്നു. കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡു മെമ്പര്‍ കെ. എ പ്രേമരാജന്‍, സഹകരണ ബാങ്ക് ഡയറക്ടര്‍ വി ജി റോയ് തുടങ്ങിയവര്‍ സംസാരിച്ചു. വര്‍ഷങ്ങളായി തരിശായി കിടന്നിരുന്ന പറൂപ്പാടത്ത് തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ്് ക്യഷിയിറക്കുന്നത് കര്‍ഷകരായ വി ബി ഉദയന്‍, ഭവദാസന്‍ ,ചാത്തുണ്ണി എം കെ , സുബ്രന്‍, സൂര്യ സിദ്ധാര്‍ത്ഥന്‍ കെ എ , ദിലീപ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി

 

Advertisement